Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 5:38 AM GMT Updated On
date_range 2018-02-16T11:08:59+05:30സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന്
text_fieldsേകാട്ടയം: സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയത്തെ ജില്ല കമ്മിറ്റി ഒാഫിസിൽ നടക്കും. കോട്ടയം ജില്ല സമ്മേളനത്തിൽ പെങ്കടുക്കാനായി നേതാക്കളെല്ലാം കോട്ടയത്തുള്ളതിനാലാണ് ഇവിടെ യോഗം ചേരുന്നത്. സി.പി.െഎ സമ്മേളനത്തിെൻറ സമാപനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പൊതുസമ്മേളനവും ചുവപ്പുസേന മാര്‍ച്ചും നടക്കും.
Next Story