Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിം തട്ടിപ്പ് കേസ്:...

സിം തട്ടിപ്പ് കേസ്: പള്‍സര്‍ സുനിയെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി

text_fields
bookmark_border
ഏറ്റുമാനൂര്‍: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി. സിം തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് സുനിയെ തിങ്കളാഴ്ച ഉച്ചയോടെ ഏറ്റുമാനൂര്‍ കോടതിയില്‍ എത്തിച്ചത്. ദീപക് എന്നയാളുടെ ആധാറി​െൻറ വ്യാജപകര്‍പ്പുണ്ടാക്കി ആള്‍മാറാട്ടം നടത്തി സിം കരസ്ഥമാക്കിയതാണ് കേസ്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നി​െൻറ ചാര്‍ജ് ഏറ്റുമാനൂര്‍ കോടതിക്കായത് മൂലമാണ് തൃശൂര്‍ ജയിലില്‍നിന്ന് സുനിയെ ഇവിടെയെത്തിച്ചത്. --
Show Full Article
TAGS:LOCAL NEWS 
Next Story