Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:38 AM GMT Updated On
date_range 2018-02-13T11:08:59+05:30നിർമാണ മേഖലയിലെ പ്രതിസന്ധി: 14ന് സെക്രേട്ടറിയറ്റ് മാർച്ച്
text_fieldsകോട്ടയം: ലൈസന്‍സ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 14ന് സെക്രേട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബി. വിജയകുമാര്‍, പി.എം. സനില്‍കുമാര്‍, കെ.എന്‍. പ്രദീപ് കുമാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story