Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടുവയുടെ ആക്രമണത്തില്‍ ...

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

text_fields
bookmark_border
മൂന്നാര്‍: ഇടമലക്കുടിയിലെ കീഴ്വളയപ്പാറയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. തുമ്പിക്കൈയും ചെവിയും കടിച്ചുപറിച്ച നിലയിലായിരുന്നു. 18മുതല്‍ 20 വയസ്സുവരെ തോന്നിക്കുന്ന കാട്ടാനയുടെ ജഡം ആദിവാസികളാണ് ആദ്യം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ജഡം അവിടെ മറവുചെയ്തു. മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സുചേന്ദ്രനാഥി​െൻറ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story