Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവമോർച്ച സംസ്ഥാന...

യുവമോർച്ച സംസ്ഥാന പഠനശിബിരത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
േകാട്ടയം: യുവമോർച്ച സംസ്ഥാന പഠനശിബിരത്തിന് ഏറ്റുമാനൂരിൽ വെള്ളിയാഴ്ച തുടക്കം. വൈകീട്ട് ആറിന് ചുരകുളങ്ങരയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 11ന് വൈകീട്ട് സമാപിക്കുന്ന ശിബിരത്തിൽ ഒ. രാജഗോപാൽ എം.എൽ.എ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, അഡ്വ. പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story