Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബറി​െൻറ മിനിമം...

റബറി​െൻറ മിനിമം സംഭരണവില വര്‍ധിപ്പിക്കണം ^കെ.എം. മാണി

text_fields
bookmark_border
റബറി​െൻറ മിനിമം സംഭരണവില വര്‍ധിപ്പിക്കണം -കെ.എം. മാണി കോട്ടയം: റബറി​െൻറ മിനിമം സംഭരണവില വർധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. സ്വാഭാവിക റബറി​െൻറ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിലസ്ഥിരത പദ്ധതി പുനര്‍ജീവിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. ഉൽപാദനച്ചെലവി​െൻറ വർധന പരിഗണിച്ച് മിനിമം വില കിലോക്ക് 150 രൂപയില്‍നിന്ന് 200 ആയി വർധിപ്പിക്കണം. നിയമസഭയില്‍ ഉന്നയിച്ച ആവശ്യത്തി​െൻറ അടിസ്ഥാനത്തില്‍ പാലായിലെ മന്നം സാംസ്‌കാരിക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക തുക അനുവദിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story