Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:17 AM GMT Updated On
date_range 9 Feb 2018 5:17 AM GMTതരിശുപാടത്തെ പുല്ലിന് തീപിടിച്ചു
text_fieldsbookmark_border
കോട്ടയം: ആർപ്പൂക്കര, മണിപ്പുഴ എന്നിവിടങ്ങളിൽ . ആർപ്പൂക്കരയിലെ കൊല്ലംതറയിലാണ് പുല്ലിന് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30നാണ് സംഭവം. ഒന്നരയേക്കറിൽ പുല്ലിന് തീപിടിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാർ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. മണിപ്പുഴയിൽ എം.കെ മോട്ടേഴ്സിന് സമീപത്തെ പുല്ലിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. അഗ്നിശമനസേന എത്തിയാണ് തീകെടുത്തിയത്. പരിപാടികൾ ഇന്ന് ഇല്ലിക്കൽ മുനിസിപ്പൽ മൈതാനം: ഇല്ലിക്കൽ തണൽ ചാരിറ്റി മതപ്രഭാഷണം -രാത്രി 8.15 കോട്ടയം ബി.സി.എം കോളജ്: ഇൻറർ െകാളീജിയറ്റ് മീഡിയ െഫസ്റ്റ്-രാവിലെ 11.00 തിരുനക്കര നാഗാർജുന ആയുർവേദ ചികിത്സ കേന്ദ്രം: സൗജന്യ അസ്ഥി ബലപരിശോധന ക്യാമ്പ് -രാവിലെ 9.30 തിരുനക്കര ക്ഷേത്രാങ്കണം: തിരുനക്കര പൂരം ലോഗോ പ്രകാശനം -രാവിലെ 10.00 പള്ളം വൈ.എം.സി.എ: ബാഡ്മിൻറൺ ടൂർണമെൻറ് രാത്രി -8.00 അരുവിക്കുഴി ലൂർദ് മാത പള്ളി: തിരുനാൾ, കൊടിയേറ്റ് -വൈകു. 4.30 പൊൻകുന്നം ഒന്നാംൈമൽ: കുടിവെള്ളവിതരണ പദ്ധതി ഉദ്ഘാടനം -വൈകു. 4.00 പാലാ മുനിസിപ്പൽ ടൗൺ ഹാൾ: ചക്കമഹോത്സവം, ചക്കപ്പുഴുക്ക് തീറ്റമത്സരം -വൈകു. 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story