Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപബ്ലിക്​ കോളജ്​...

പബ്ലിക്​ കോളജ്​ വാർഷികം

text_fields
bookmark_border
കോട്ടയം: പബ്ലിക് കോളജി​െൻറ 34ാമത് വാർഷികാഘോഷവും കോളജ് ഹോസ്റ്റൽ ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങൾ ചലച്ചിത്രതാരങ്ങളായ മനോജ് കെ. ജയൻ, ഉണ്ണി മുകുന്ദൻ എന്നിവർ േചർന്ന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം തെസ്നി ഖാൻ മുഖ്യാതിഥിയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസി സെബാസ്റ്റ്യൻ, ഗോപകുമാർ തുടങ്ങിയവർ പെങ്കടുത്തു. പബ്ലിക് കേളജ് ഗ്രൂപ് ഡയറക്ടർ സജി നന്ത്യാട്ട് അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story