Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡെ. തഹസിൽദാർക്ക് സ്ഥലം...

ഡെ. തഹസിൽദാർക്ക് സ്ഥലം മാറ്റം; പാറമട, -മണൽ മാഫിയയെ സഹായിക്കാനെന്ന്​ എൻ.ജി.ഒ.യു

text_fields
bookmark_border
തൊടുപുഴ: ഡെപ്യൂട്ടി തഹസിൽദാർ ബിനു ജോസഫിനെ സ്ഥലം മാറ്റിയത് പാറമട,-മണൽ മാഫിയയെ സഹായിക്കാൻ വേണ്ടിയെന്ന് എൻ.ജി.ഒ യൂനിയൻ. ഡെ. തഹസിൽദാർ ബിനുവിനെ തൊടുപുഴയിൽനിന്ന് ഇടുക്കി കലക്ടറേറ്റിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷൻ വളപ്പിൽ എൻ.ജി.ഒ യൂനിയൻ പ്രകടനം നടത്തി. അനധികൃത പാറ-മണൽ ഖനനത്തിനെതിരെ ശക്തമായ നടപടികളാണ് ബിനു ജോസഫി​െൻറ നേതൃത്വത്തിൻ നടന്നിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story