Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവ്​ വിൽപന:...

കഞ്ചാവ്​ വിൽപന: യുവാവ്​ പിടിയിൽ

text_fields
bookmark_border
കോട്ടയം: ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിവന്ന യുവാവ് പിടിയിൽ. കോട്ടയം കല്ലുവരിക്കൽ മുഞ്ഞനാട്ട് രഞ്ജിത്തിനെയാണ് (24) കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്തി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. കോടിമതയിൽനിന്ന് അറസ്റ്റ് ചെയ്ത ഇയാളിൽനിന്ന് 15 ഗ്രാം കഞ്ചാവും പിടികൂടി. ചെറു പൊതികളാക്കി വിൽക്കുകയാണ് രീതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story