Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുവൈത്ത്​...

കുവൈത്ത്​ പൊതുമാപ്പ്:​ തിരികെ എത്തുന്നവരെ സഹായിക്കണം ^പി.സി. ജോർജ്

text_fields
bookmark_border
കുവൈത്ത് പൊതുമാപ്പ്: തിരികെ എത്തുന്നവരെ സഹായിക്കണം -പി.സി. ജോർജ് കോട്ടയം: കുവൈത്ത് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പിനെത്തുടർന്ന് മടങ്ങിയെത്തുന്ന മലയാളികളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് പി.സി. ജോർജ് എം.എൽ.എ. ഇവർക്ക് മടക്കയാത്രക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണം. കുവൈത്ത് സർക്കാറി​െൻറ കണക്കുപ്രകാരം 32,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായുള്ളത്. ജീവിതകാലം മുഴുവൻ കുടുംബത്തിനും രാജ്യത്തിനും കഷ്ടപ്പെട്ട ഇവർ തിരികെ എത്തുമ്പോൾ ആവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story