Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള കോൺഗ്രസിനെ...

കേരള കോൺഗ്രസിനെ കുത്തുന്നത്​ ​സ്​ഥിരം പരിപാടി ^ജോസ്​ കെ. മാണി

text_fields
bookmark_border
കേരള കോൺഗ്രസിനെ കുത്തുന്നത് സ്ഥിരം പരിപാടി -ജോസ് കെ. മാണി േകാട്ടയം: അവസരം കിട്ടുേമ്പാഴൊക്കെ കേരള കോൺഗ്രസിനെ കുത്തുന്നതും പരിഹസിക്കുന്നതും വീക്ഷണം എഡിറ്റർ പി.ടി. തോമസി​െൻറ സ്ഥിരം പരിപാടിയാണെന്നും അതുകൊണ്ടുതന്നെ കേരള കോൺഗ്രസിന് എതിരായ മുഖപ്രസംഗത്തോട് പ്രതികരിക്കുന്നില്ലെന്നും വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. മുഖപ്രസംഗം ഒരുവിധത്തിലുള്ള മറുപടിയും അർഹിക്കുന്നില്ല. മുമ്പും ഇതുപോലെ കേരള കോൺഗ്രസിനെതിരെ തോമസ് രംഗത്തുവന്നിരുന്നു. പ്രതിഛായയിൽ കർഷകരെ സംബന്ധിച്ച് കെ.എം. മാണി പറഞ്ഞത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. മാണി ലേഖനത്തിൽ പറഞ്ഞതൊക്കെ ശരിയായിരുന്നു- ഡൽഹിയിലുള്ള ജോസ് കെ. മാണി 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story