Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേക്കടിയിൽ ആത്​മഹത്യ...

തേക്കടിയിൽ ആത്​മഹത്യ ചെയ്​തത്​ തോപ്രാംകുടി സ്വദേശി

text_fields
bookmark_border
കുമളി: തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം മരത്തിൽ തൂങ്ങി മരിച്ചത് തോപ്രാംകുടി സ്വദേശി ജോസഫാണെന്ന് (58) തിരിച്ചറിഞ്ഞു. കഴിഞ്ഞ 27ന് രാവിലെ ഏഴിന് വീടുവിട്ടിറങ്ങിയ ജോസഫിനെ കാണാനില്ലെന്ന് ഭാര്യ മേരിക്കുട്ടി മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story