Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 5:11 AM GMT Updated On
date_range 2018-02-01T10:41:58+05:30ദുരിതയാത്ര: കൂട്ടിക്കലില്‍ ഇന്ന് ഹര്‍ത്താൽ
text_fieldsമുണ്ടക്കയം: കൂട്ടിക്കല്‍-ഏന്തയാര്‍-ഇളങ്കാട് റോഡ് തകർന്നിട്ടും എം.എല്‍.എയും മറ്റു ജനപ്രതിനിധികളും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഏന്തയാര്‍ ജനകീയ സമിതി നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധി നല്‍കിയിട്ടുണ്ട്.
Next Story