Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 5:03 AM GMT Updated On
date_range 2018-02-01T10:33:01+05:30വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsതൊടുപുഴ: സ്ത്രീ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന പാചക വാതക സിലിണ്ടർ കയറ്റിയ മിനി ലോറിയിലിടിച്ച് മറിഞ്ഞു. വെങ്ങല്ലൂർ-കോലാനി ബൈപാസിൽ ബുധനാഴ്ച രാവിലെ 11.45ഓടെയാണ് അപകടം. ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ലോറിയിലെ പാചക വാതക സിലിണ്ടറുകൾ കാലിയായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
Next Story