Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTക്യാമ്പുകളില്‍ മികവുറ്റ സൗകര്യങ്ങൾ -കേന്ദ്ര മന്ത്രി കണ്ണന്താനം
text_fieldsbookmark_border
ചങ്ങനാശ്ശേരി: സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ദുരിതബാധിതര്‍ക്കായി സര്‍ക്കാറും സന്നദ്ധസംഘടനകളും മികവുറ്റ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തെവയാണ് മന്ത്രി ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. മികച്ച രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ക്യാമ്പില്‍ ലഭിക്കുന്നതായും ഒരു കുറവും ഇല്ലെന്നും നല്ല ഭക്ഷണവും വസ്ത്രവും മരുന്നും ചികിത്സയും ലഭിക്കുന്നുെണ്ടന്നും ക്യാമ്പിലുള്ളവര്‍ മന്ത്രിയോടു പറഞ്ഞു. തൃക്കൊടിത്താനത്തെ വിവിധ ക്യാമ്പുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story