Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:06 AM IST Updated On
date_range 17 Aug 2018 11:06 AM ISTകോഴഞ്ചേരിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; 400 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
text_fieldsbookmark_border
പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ ആറന്മുള ഉള്‍പ്പെടെ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 400ലധികം ആളുകളെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരെയും മാറ്റുന്നതിന് സജ്ജീകരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചില സ്ഥലങ്ങളില്‍ വെള്ളത്തിെൻറ ചുഴിയും ഒഴുക്കും കാരണം ബോട്ടുകള്‍ക്ക് അടുക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍ മുഖേന ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഇരുനൂറോളം പേരെയാണ് ഇങ്ങനെ മാറ്റുന്നത്. കൊല്ലം നീണ്ടകരയില്‍നിന്ന് എത്തിച്ച ബോട്ടുകളിലാണ് കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കോഴഞ്ചേരിയില്‍ ജില്ല കലക്ടര്‍ പി.ബി. നൂഹ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കുന്നുണ്ട്. പത്തനംതിട്ട കലക്ടറേറ്റില്‍ കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ജില്ല പൊലീസ് മേധാവി ടി. നാരായണനും ദുരന്തനിവാരണ സെല്ലിെൻറ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നുണ്ട്. . കണ്‍ട്രോള്‍ റൂം ഹെൽപ്ലൈൻ .............................................................. പത്തനംതിട്ട ജില്ലയില്‍ അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍: കലക്‍ടറേറ്റ്: 04682322515, 2222515, 8078808915 താലൂക്ക് ഓഫിസുകള്‍ കോഴഞ്ചേരി: 04682222221 അടൂര്‍: 04734224826 കോന്നി: 04682240087 മല്ലപ്പള്ളി: 04692682293 റാന്നി: 04735227442 തിരുവല്ല: 04692601303 കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാം. ജില്ല പൊലീസ് മേധാവി -9497996983 Dy SP [Admn.] - 9497990028 DPO - 04682222630 Manager - 9497965289 AA - 9497965328 Dy SP SB - 9497990030 Dy SP DCRB - 9497990031 Dy SP Narcotic Cell - 9497990032 Dy SP Crime Dett. - 9497990029 CI Vanitha Cell - 9497987057 Crime Stopper - 04682327914 AC AR - 9497990259 AR Camp - 04682223036 Dy SP Pathanamthitta - 9497990033 CI Pathanamthitta - 9497987046 Pathanamthitta PS - 9497980250 Malayalappuzha PS - 9497980253 Police Control Room - 9497980251 Traffic Pathanamthitta - 9497980259 CI Kozhencherry - 9497987047 Aranmula PS - 9497980226 Koipuram PS - 9497980232 CI Chittar - 9497987048 Chittar PS - 9497980228 Moozhiyar PS - 9497980235 CI Pampa PS - 9497987049 Pampa PS - 9497980229 Dy SP Adoor - 9497990034 CI Adoor - 9497987050 Adoor PS - 9497980247 Adoor Traffic - 9497980256 Enath PS - 9497980246 CI Pandalam - 9497987051 Pandalam PS - 9497980236 Kodumon PS - 9497980231 CI Konni - 9497987052 Konni PS - 9497980233 Koodal PS - 9497980234 Thannithodu PS - 9497980241 Dy SP Thiruvalla - 9497990035 CI Thiruvalla - 9497987053 Thiruvalla PS - 9497980242 Thiruvalla Traffic - 9497980260 Pulikeezhu PS - 9497980240 CI Mallappally - 9497987054 Keezhvaipur PS - 9497980230 Perumpetty PS - 9497980238 CI Ranni - 9497987055 Ranni PS - 9497980255 CI Vadasserikara - 9497987056 Vechoochira PS - 9497980245 Perinad PS - 9497980239 Vanitha Help Line - 9447994707 Sannidhanam P S - 04735202014 പത്തനംതിട്ട ജില്ല Disaster Management Section Collectorate Pathanamthitta Dy.Collector ( Disaster Management) 0468-2322515 , 8547610039 Collectorate, Pathanamthitta 0468-2222515 CA to District Collector 0468-2222505 Tahsildar Adoor 04734-224826, 9447034826 Tahsildar Kozhencherry 0468-2222221, 9447712221 Tahsildar Mallappally 0469-2682293, 9447014293 Tahsildar Ranni 04735-227442, 9447049214 Tahsildar Thiruvalla 0469-2601303, 9447059203 Tahsildar Konni 0468-2240087, 8547618430 #Keralafloods പത്തനംതിട്ട -ചിറ്റാർ -സീതത്തോട് മേഖല. സൂക്ഷിക്കേണ്ട നമ്പറുകൾ. സീതത്തോട്: - രേഖ സുരേഷ് -9747087169 പ്രമോദ് -9496326884 ജോബി T ഈശോ -9846186960 ചിറ്റാർ:- രവികല എബി -9496042662 TK സജി -9495114793 SI ചിറ്റാർ: - 9497980228 SI ആങ്ങമൂഴി:-9497980235 KSEB:- 04735258666 Sannidhanam P S - 04735202014
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story