Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിലെ 24 കോളജിൽ...

ജില്ലയിലെ 24 കോളജിൽ എസ്​.എഫ്.​​െഎക്ക്​ മേധാവിത്വം

text_fields
bookmark_border
േകാട്ടയം: എം.ജി സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ . ഇൗ കോളജുകളിൽ എസ്.എഫ്.െഎയുടെ ഭൂരിഭാഗം ക്ലാസ് പ്രതിനിധികളും എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടു. മാന്നാനം കെ.ഇ കോളജ്, ഡി.ബി കോളജ് തലയോലപ്പറമ്പ്, വൈക്കം കോതവറ കോളജ്, കുമരകം എസ്.എൻ കോളജ് തുടങ്ങിയ 24 കോളജിലാണ് എസ്.എഫ്.െഎക്ക് മൂൻതൂക്കം ലഭിച്ചത്. മണർകാട് സ​െൻറ് മേരീസ് കോളജിലെ 36 ക്ലാസ് പ്രതിനിധികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇൗ മാസം 16നാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്. നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി കോട്ടയം: ട്രെയിനിൽ കടത്തിയ 13 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. കോട്ടയം-ചങ്ങനാശ്ശേരി സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീ​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ഒാണത്തി​െൻറ ഭാഗമായിരുന്നു പരിശോധന. ഒാണക്കാലത്തെ തിരക്ക് മുതലെടുത്ത് ട്രെയിനുകളിൽ വൻതോതിൽ നിരോധിത പുകയില വസ്തുക്കൾ കടത്തുന്നതായി നേരേത്ത എക്സൈസിന് വിവരം ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story