പുസ്​തക പ്രകാശനം നാളെ

06:44 AM
10/08/2018
മുണ്ടക്കയം: ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഹംസ ബീവി രചിച്ച നോവൽ 'മന്ദാര'യുടെ പ്രകാശനം ശനിയാഴ്ച രാവിലെ 11ന് മുണ്ടക്കയം കോഒാപറേറ്റിവ് ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കും. പി.സി. ജോർജ് എം.എൽ.എ പ്രകാശനം നിർവഹിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷത വഹിക്കും. സാഹിത്യസഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം പൊൻകുന്നം സെയ്ത് പുസ്തകത്തെ പരിചയപ്പെടുത്തും.
Loading...
COMMENTS