Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടൻമുടി...

മുണ്ടൻമുടി കൂട്ടക്കൊല: പിടിക്കപ്പെടാതിരിക്കാൻ നടത്തിയത്​ കോഴിക്കുരുതി

text_fields
bookmark_border
തൊടുപുഴ: കൊലനടത്തി മടങ്ങിയ അനീഷും ലിബീഷും പിടിക്കപ്പെടാതിരിക്കാൻ നടത്തിയത് കോഴിക്കുരുതി. ഞായറാഴ്ച അർധരാത്രി കൊലക്ക് ശേഷം ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച വീണ്ടുമെത്തി മൃതദേഹങ്ങൾ ഒാരോന്നായി എടുത്ത് കുഴിച്ചിട്ടു. പിന്നീട് തൊടുപുഴ സ്വദേശിയായ ലിബീഷ് ത​െൻറ വീട്ടിലേക്കും അനീഷ് അടിമാലിയിലെ വീട്ടിലേക്കും പോയി. ചൊവ്വാഴ്ചയും വിവരം പുറത്തറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കിയ അനീഷ് പിടിയിലാകാതിരിക്കാൻ പൂജ നടത്താമെന്ന് പറഞ്ഞ് ലിബീഷിനോട് അടിമാലിയിലെത്താൻ അറിയിച്ചു. തുടർന്ന് അനീഷി​െൻറ നേതൃത്വത്തിൽ കോഴിയെ കുരുതികൊടുത്ത് പൂജ നടത്തുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും സ്ഥലത്തെത്തി മുറികളിൽനിന്ന് ഒന്നുകൂടി രക്തം കഴുകിക്കളയാമെന്ന് പറഞ്ഞെങ്കിലും അനീഷ് സമ്മതിക്കാതിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story