Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂട്ടക്കൊല:...

കൂട്ടക്കൊല: പ്രതിയുമായി തെളിവെടുപ്പ്​; ആഭരണങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
തൊടുപുഴ: പ്രതി ലിബീഷുമായി പൊലീസ് കൊലനടന്ന മുണ്ടൻമുടിയിലെ വീട്ടിലും കാരിക്കോെട്ട പ്രതിയുെട വീട്ടിലും തെളിവെടുത്തു. തിങ്കളാഴ്ച ൈവകീട്ട് മൂേന്നാടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനെത്തിയത്. വീടിനോട് ചേർന്നാണ് ലിബീഷി​െൻറ വർക്ഷോപ്പ്. ലിബീഷി​െൻറ വീട്ടിൽനിന്ന് സുശീലയും മകൾ ആർഷയും ഉപയോഗിച്ചിരുന്ന രണ്ട് മാല, മുറിച്ച മൂന്ന് വള, മോതിരം, രണ്ട് കമ്മൽ എന്നിവ കണ്ടെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുദണ്ഡും കണ്ടെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story