Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 10:47 AM IST Updated On
date_range 6 Aug 2018 10:47 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കോട്ടയം നഗരസഭ ഒാഫിസ്: കോടിമതയിലേക്കുള്ള ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മാർച്ച് -രാവിലെ 11.00 കോട്ടയം ജില്ല പഞ്ചായത്ത് ഹാൾ: ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന ഗൃഹചൈതന്യം പദ്ധതി ശിൽപശാല -രാവിലെ 10.00 കോട്ടയം ശാസ്ത്രി റോഡിലെ ഖാദി ഗ്രാമോദ്യോഗ് ഭവൻ: ചാസ് ഓണം-ബക്രീദ് മേള -രാവിലെ 10.00 കോട്ടയം ബസേലിയോസ് കോളജ്: പൊളിറ്റിക്കൽ സയൻസ് വിഭാഗം ആഭിമുഖ്യത്തിൽ സെമിനാർ -രാവിലെ 10.00 പാമ്പാടി റിട്രീറ്റ് സെൻറർ: ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാനതല പൊതുയോഗം -രാവിലെ 11.00 പാത്താമുട്ടം സെൻറ് ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയൻസ്: ബിരുദാനന്തര ബിരുദ വിദ്യാരംഭ സമ്മേളനം -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story