Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:45 AM IST Updated On
date_range 5 Aug 2018 10:45 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കോട്ടയം സൗഭാഗ്യ അങ്കണം: ഒാണം-ബക്രീദ് ഖാദിമേള -രാവിലെ 10.00 കോട്ടയം ബസേലിയസ് കോളജ്: ലൈബ്രറി കൗൺസിൽ താലൂക്കുതല വായനമത്സരം -ഉച്ച. 2.00 കുടയംപടി പബ്ലിക് ലൈബ്രറി: ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം -വൈകു.4.00 പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം: രാമായണ മാസാചരണം, രാമായണസത്രം ഉദ്ഘാടനം -രാവിലെ 11.30 മറ്റക്കര സ്‌നേഹാസ് ചാരിറ്റബിള്‍ ട്രസ്റ്റ്: നവീകരിച്ച ഓഫിസ് ഉദ്ഘാടനം -വൈകു. 5.00 കുമാരനല്ലൂര്‍ തന്മയ സെൻറർ: സൈക്കോ തെറപ്പിയില്‍ ശിൽപശാല -രാവിലെ 10.00 എം.ജി സ്കൂൾ ഒാഫ് ബിഹേവിയറൽ സയൻസസ് ഹാൾ: ദ്വിദിന ശിൽപശാല -രാവിലെ 10.00 പാറത്തോട് ലൈബ്രറി ഹാൾ: കേരള പ്രവാസി സംഘം പാറത്തോട് പഞ്ചായത്ത് കൺെവൻഷൻ -ഉച്ച. 2.00 മള്ളൂശ്ശേരി മള്ളൂർക്കുളങ്ങര ക്ഷേത്രം: സപ്താഹയജ്ഞം, നാമജപ പ്രദക്ഷിണം -വൈകു. 6.30 കുറിച്ചി വലിയപള്ളി: പൗലോസ് മാർ പേക്കാമിയോസിെൻറ ഒാർമപ്പെരുന്നാൾ -രാവിലെ 8.30 മീനടം സെൻറ് േജാൺസ് യാക്കോബായ പള്ളി: മർത്തശ്മൂനിയമ്മയുടെ ഒാർമപ്പെരുന്നാൾ, സന്ധ്യനമസ്കാരം -വൈകു. 6.30 ചങ്ങനാശ്ശേരി വാഴപ്പള്ളി ഗായത്രി വിദ്യാമന്ദിരം: ക്ഷേത്രസംരക്ഷണ സമിതി ജില്ല രാമായണ മേള -രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story