Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷീരമേഖലയിൽ...

ക്ഷീരമേഖലയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം -എം.പി.വീരേന്ദ്രകുമാര്‍

text_fields
bookmark_border
ന്യൂഡല്‍ഹി: ക്ഷീരമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരവ്യവസായത്തിനും സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ പാല്‍ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും വിദേശത്തുനിന്ന് വലിയതോതില്‍ പാല്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഇത് പാലി​െൻറ വില കുറയാന്‍ കാരണമാകുന്നു. ക്ഷീരകര്‍ഷകരില്‍ 70 ശതമാനവും ചെറുകിടക്കാരാണ്. സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുംമുമ്പ് കേന്ദ്രം, സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story