Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 11:09 AM IST Updated On
date_range 1 Aug 2018 11:09 AM ISTഡോ. ചെറിയാൻ ഈപ്പനെ അനുമോദിച്ചു
text_fieldsbookmark_border
കോട്ടയം: റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ സെർജി റഡോനേഷ് നേടിയ റോയി ഇൻറർനാഷനൽ ചിൽഡ്രൻസ് ഫൗണ്ടേഷൻ അധ്യക്ഷൻ ഡോ. ചെറിയാൻ ഈപ്പനെ മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അഭിനന്ദിച്ചു. ലഹരിമരുന്നിന് അടിമകളായവരുടെ പുനരധിവാസത്തിനും അനാഥബാലകരുടെ ക്ഷേമത്തിനുമായി പ്രവർത്തിച്ചുവരുകയാണ് ചെറിയാൻ ഈപ്പൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story