Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:45 AM GMT Updated On
date_range 25 April 2018 5:45 AM GMTആദിവാസി യുവാവിെൻറ മരണം: മജിസ്റ്റീരിയൽ അന്വേഷണം വേണം ^കെ.കെ. മനോജ്
text_fieldsbookmark_border
ആദിവാസി യുവാവിെൻറ മരണം: മജിസ്റ്റീരിയൽ അന്വേഷണം വേണം -കെ.കെ. മനോജ് പത്തനംതിട്ട: ആദിവാസി യുവാവ് ബാലു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത് സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്ന് ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. മനോജ് ആവശ്യപ്പെട്ടു. ക്രൂരമായ മർദനമാണ് മരണകാരണമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ല. അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ നേരത്തേയും ദുരൂഹമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു അന്വേഷണവും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story