Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദലിത്^ന്യൂനപക്ഷ...

ദലിത്^ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം ^ബിഷപ് തോമസ്​ കെ. ഉമ്മൻ

text_fields
bookmark_border
ദലിത്-ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം -ബിഷപ് തോമസ് കെ. ഉമ്മൻ കോട്ടയം: ഭരണഘടന മതന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കുന്ന കേന്ദ്രസർക്കാർ നയെത്തയും സുപ്രീംകോടതി ഉത്തരവിെനയും സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ അപലപിച്ചു. രാജ്യത്തെ ദലിത് ൈക്രസ്തവരിൽ മഹാഭൂരിപക്ഷവും അംഗങ്ങളായ സഭ പരമോന്നത നീതിപീഠത്തി​െൻറ ഉത്തരവിനെ ഏറെ ഗൗരവത്തോടും ആശങ്കയോടുമാണ് നോക്കിക്കാണുന്നത്. ൈക്രസ്തവ-മുസ്ലിം മതന്യൂനപക്ഷങ്ങളുടെയും വിശ്വാസി സമൂഹങ്ങളുടെയും നിർഭയമായി ജീവിക്കാനും വിശ്വാസം സംരക്ഷിക്കാനുമുള്ള അവകാശം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി-വർഗ സംരക്ഷണനിയമം ലഘൂകരിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകളുടെ പ്രതിഷേധത്തിന് സി.എസ്.ഐ സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story