Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷക പെൻഷൻ...

കർഷക പെൻഷൻ അട്ടിമറിക്കുന്നു ^ഇൻഫാം

text_fields
bookmark_border
കർഷക പെൻഷൻ അട്ടിമറിക്കുന്നു -ഇൻഫാം കോട്ടയം: കർഷക പെൻഷൻ കാലങ്ങളായി നൽകാതെ സർക്കാർ അട്ടിമറിക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കൃഷിവകുപ്പും ധനവകുപ്പും തമ്മിലെ ശീതസമരമാണ് കാരണം. ആറുപതിറ്റാണ്ട് കർഷകനായി അവസാനനാളുകളിൽ 1000 രൂപ പെൻഷൻ അനുവദിച്ചതുപോലും തടഞ്ഞുവെച്ച സംസ്ഥാന സർക്കാറി​െൻറ നടപടി പ്രതിഷേധാർഹമാണ്. കഴിഞ്ഞ ആഗസ്റ്റിനുശേഷം കർഷക പെൻഷൻ വിതരണം ചെയ്തിട്ടില്ല. രണ്ടു ഹെക്ടറോ അതിൽ താഴെയോ ഭൂമിയുള്ള 60 വയസ്സ് പൂർത്തിയായ ചെറുകിട-നാമമാത്ര കർഷകർക്കുള്ള പെൻഷൻ 1000 രൂപയിൽനിന്ന് 1100 ആയി ജനുവരിയിൽ വർധിപ്പിച്ചപ്പോൾ നിലവിലെ പെൻഷൻ പോലും ലഭിക്കാതെയായി. പെൻഷൻ അടിയന്തരമായി നൽകിയില്ലെങ്കിൽ സർക്കാറി​െൻറ രണ്ടാം വാർഷികത്തിൽ കർഷകരുടെ പട്ടിണിസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story