Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫാ. ടോം ഉഴുന്നാലിലിനെ...

ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിക്കാൻ ജോസ്​ കെ. മാണിയും

text_fields
bookmark_border
കോട്ടയം: യമനിലെ ഭീകരില്‍നിന്ന് മോചിതനായശേഷം ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിലിനെ ഡൽഹി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ജോസ്‌ കെ. മാണി എം.പിയും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ജവഹര്‍ഭവനിലെ ഓഫിസിലും ഫാ. ടോം ഉഴുന്നാലിലിനോടൊപ്പം സന്ദര്‍ശിച്ച്‌ നന്ദിയും കടപ്പാടും അറിയിച്ചു. വൈദിക​െൻറ മോചനത്തിനായി പ്രാര്‍ഥിച്ച ലോകമെമ്പാടുമുള്ള മലയാളികൾക്ക് നന്ദി പറഞ്ഞു. ചിത്രം: KTG51 photos uzhunnali ഡൽഹിയിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജോസ്‌ കെ. മാണി എം.പി എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story