Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകായംകുളം^കൊല്ലം പാത...

കായംകുളം^കൊല്ലം പാത അറ്റകുറ്റപ്പണി: നവംബർ 18വരെ ട്രെയിൻ നിയന്ത്രണം

text_fields
bookmark_border
കായംകുളം-കൊല്ലം പാത അറ്റകുറ്റപ്പണി: നവംബർ 18വരെ ട്രെയിൻ നിയന്ത്രണം കോട്ടയം: കായംകുളം -കൊല്ലം സെക്ഷനിൽ പാത അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 28 മുതൽ നവംബർ 18വരെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച ദിവസങ്ങളിലും ഈമാസം 30നും നിയന്ത്രണം ഉണ്ടായിരിക്കില്ല. കായംകുളത്തിനും കൊല്ലത്തിനുമിടയിൽ റദ്ദാക്കപ്പെട്ടവ: 56391 എറണാകുളം--കൊല്ലം പാസഞ്ചർ, 56394 കൊല്ലം-കോട്ടയം പാസഞ്ചർ, 66309 ആലപ്പുഴവഴിയുള്ള എറണാകുളം-കൊല്ലം മെമു, 66302 ആലപ്പുഴ വഴിയുള്ള കൊല്ലം--എറണാകുളം മെമു. വൈകുന്നവ: 16792 പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് -(35 മിനിറ്റ്). 16347 തിരുവനന്തപുരം-മാംഗളൂർ എക്സ്പ്രസ് -(40 മിനിറ്റ്). 22208 തിരുവനന്തപുരം-ചെന്നൈ സെൻട്രൽ എക്സ്പ്രസ് -ഒക്ടോബർ ഒന്ന്, എട്ട്, 15 തീയതികളിൽ -(30 മിനിറ്റ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story