Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒാർത്തഡോക്​സ്​...

ഒാർത്തഡോക്​സ്​ സഭക്ക്​ രണ്ട്​ സഹായമെത്രാന്മാർ

text_fields
bookmark_border
കോട്ടയം: ഒാർത്തഡോക്സ് സഭക്ക് രണ്ട് സഹായമെത്രാന്മാർ. മാവേലിക്കര ഭദ്രാസന സഹായമെത്രാനായി അലക്സിയോസ് മാർ യൗസേബിയോസിനെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന സഹായമെത്രാനായി ഡോ. സഖറിയാസ് മാർ അപ്രേമിനെയും സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കതോലിക്ക ബാവ നിയമിച്ചു. നിലവിൽ അടൂർ-കടമ്പനാട് ഭദ്രാസനാധിപനായിരുന്ന ഡോ. സഖറിയാസ് മാർ അപ്രേമിന് അധിക ച്ചുമതയാണ് നൽകിയത്. ഇതുവരെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തി​െൻറ ചുമതല അലക്സിയോസ് മാർ യൗസേബിേയാസ് മെത്രാപ്പോലീത്തക്കായിരുന്നു. ഭരണത്തിൽ കതോലിക്ക ബാവയെ സഹായിക്കാനാണ് സഹായമെത്രാപ്പോലീത്തമാരെ നിയമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story