Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണം വിട്ട കാർ...

നിയന്ത്രണം വിട്ട കാർ പാലത്തി​െൻറ കൈവരിയിലിടിച്ച്​ തകർന്നു

text_fields
bookmark_border
തൊടുപുഴ: നിയന്ത്രണം വിട്ട കാർ വെങ്ങല്ലൂർ പാലത്തി​െൻറ കൈവരിയിലിടിച്ച് നിന്നു. ഇടിയുടെ ആഘാതത്തിൽ കൈവരി തകർന്നെങ്കിലും ആറ്റിലേക്ക് വീഴാതെ കാറിലുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. കാർ നിശ്ശേഷം തകർന്നു. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം. അപകടത്തിൽെപട്ട കാർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പി​െൻറ നിലപാടറിഞ്ഞശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story