Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫാ. ടോം ഉഴുന്നാലിൽ...

ഫാ. ടോം ഉഴുന്നാലിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു

text_fields
bookmark_border
കോട്ടയം: ഭീകരരുടെ പിടിയിൽനിന്ന് മോചിതനായ . പാലാ രാമപുരത്തെ വീട്ടിലേക്ക് ബുധനാഴ്ച വൈകീട്ട് ആറിനാണ് ഫാ. ഉഴുന്നാലിലി​െൻറ ഫോൺ വിളി എത്തിയത്. എല്ലാവർക്കും നന്ദിയറിച്ച അദ്ദേഹം, തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളൊന്നും ഇെല്ലന്നും സുരക്ഷിതനാണെന്നുമാണ് പറഞ്ഞത്. ഭീകരരുടെ തടവിൽ 18 മാസമായി കഴിഞ്ഞ ഫാ.ടോം മോചിതനായശേഷം ആദ്യമായാണ് കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത്. വത്തിക്കാനിലാണ് അദ്ദേഹമിപ്പോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story