Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 11:03 AM IST Updated On
date_range 13 Sept 2017 11:03 AM ISTകൂറ്റൻ പാറക്കല്ല് വീണ് പുനലൂർ^മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം
text_fieldsbookmark_border
കൂറ്റൻ പാറക്കല്ല് വീണ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം റാന്നി: കൂറ്റൻ പാറക്കല്ല് വീണ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം. മണ്ണാറക്കുളഞ്ഞിക്കും ഉതിമൂടിനും ഇടയിൽ ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. റാന്നിയിൽനിന്ന് ഫയർ ഫോഴ്സ് എത്തി പാറ പൊട്ടിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിെൻറ മുകളിലെത്ത പുരയിടത്തിൽനിന്നാണ് വീണത്. അപകടം ഉണ്ടായില്ല. ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും വിനയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story