Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ത്യയുമായി ബന്ധം...

ഇന്ത്യയുമായി ബന്ധം മെച്ച​െപ്പടുത്താൻ പാകിസ്​താന്​ താൽപര്യമില്ല ^രാജ്​നാഥ്​ സിങ്

text_fields
bookmark_border
ഇന്ത്യയുമായി ബന്ധം മെച്ചെപ്പടുത്താൻ പാകിസ്താന് താൽപര്യമില്ല -രാജ്നാഥ് സിങ് ശ്രീനഗർ: ഇന്ത്യയുമായി ബന്ധം മെച്ചെപ്പടുത്താൻ പാകിസ്താൻ താൽപര്യം കാണിക്കുന്നിെല്ലന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജമ്മു-കശ്മീരിൽ പാകിസ്താൻ നിരന്തരം വെടിനിർത്തൽലംഘനം നടത്തുകയാണ്. സൈന്യവും ബി.എസ്.എഫും പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുന്നുണ്ട്. 2014 മുതൽ വർഷത്തിൽ 400ലേറെ എന്ന തോതിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം; നാലുദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ഉപ മുഖ്യമന്ത്രി നിർമൽ സിങ്ങും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story