Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.കെ. മുനീറിന്...

എം.കെ. മുനീറിന് അസഭ്യവർഷം; കാർ കസ്​റ്റഡിയിൽ

text_fields
bookmark_border
എം.കെ. മുനീറിന് അസഭ്യവർഷം; കാർ കസ്റ്റഡിയിൽ മണ്ണാർക്കാട്: ഡോ. എം.കെ. മുനീർ എം.എൽ.എയുടെ വാഹനത്തിന് മുന്നിൽ കുറുകെ നിർത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കോഡ കാറാണ് മലപ്പുറം പൊലീസി​െൻറ നിർദേശത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കൊണ്ടോട്ടി മൊറയൂരിലായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story