Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാനേജ്​മെൻറുകൾ...

മാനേജ്​മെൻറുകൾ കുട്ടികളുടെ ജീവിതം തുലയ്​ക്കരുത്​ ^ചെന്നിത്തല

text_fields
bookmark_border
മാനേജ്മ​െൻറുകൾ കുട്ടികളുടെ ജീവിതം തുലയ്ക്കരുത് -ചെന്നിത്തല മാനേജ്മ​െൻറുകൾ കുട്ടികളുടെ ജീവിതം തുലയ്ക്കരുത് –ചെന്നിത്തല തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ മാനേജ്മ​െൻറുകൾ കൂടുതൽ നിയമപോരാട്ടത്തിന് പോയി കുട്ടികളുടെ ജീവിതം തുലയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇൗ വിഷയത്തിൽ സർക്കാർ പൂർണ പരാജയമായതിനാൽ മാനേജ്മ​െൻറുകെളങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story