Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊലപാതകം...

കൊലപാതകം വെളിവാക്കുന്നത് ഫാഷിസത്തി​െൻറ ഏറ്റവും വികൃതമായ മുഖം– രമേശ്​ ചെന്നിത്തല

text_fields
bookmark_border
കൊലപാതകം വെളിവാക്കുന്നത് ഫാഷിസത്തി​െൻറ ഏറ്റവും വികൃതമായ മുഖം– രമേശ് ചെന്നിത്തല തിരുവനന്തപുരം: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി പോരാടിയ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവം ഫാഷിസത്തി​െൻറ ഏറ്റവും വികൃതമായ മുഖമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് തഴച്ചുവളരുന്ന വർഗീയതക്കെതിരെ ത​െൻറ തൂലിക ആയുധമാക്കിയ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകയായിരുന്നു ഗൗരി. വർഗീയ ഫാഷിസ്റ്റ് സമീപനങ്ങളെ എതിർക്കാൻ ധൈര്യം കാട്ടിയ മാധ്യമപ്രവർത്തകയുടെ കൊലപാതകം ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതി​െൻറ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story