Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌കൂട്ടറും ബൈക്കും...

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
തൊടുപുഴ: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്. ഞറുക്കുറ്റി മൂലയിൽ വീട്ടിൽ ജിനേഷ്, ബന്ധുവായ ജയിംസ് വർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യഴാഴ്ച വൈകീട്ട് ഏഴോടെ ഞറുക്കുറ്റിയിലാണ് അപകടം. അപകടത്തിൽ പരിേക്കറ്റ ഇവരെ പഞ്ചായത്ത് അംഗം ബിനീഷ് ലാലി​െൻറ നേതൃത്വത്തിൽ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story