Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:02 AM IST Updated On
date_range 28 Oct 2017 11:02 AM ISTജില്ലയിലെ ആറ് റോഡുകള്‍ക്ക് അനുമതി
text_fieldsbookmark_border
പത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി രണ്ട് പ്രകാരം ജില്ലയിലെ ആറ് റോഡുകൾ വികസിപ്പിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതിനല്‍കി. ജില്ലയിൽ 18.535 കിലോമീറ്റർ റോഡിന് 1368.82 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുമതി ലഭിച്ച റോഡ്, നീളവും തുകയും ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍: നവോദയ-കടുമീന്‍ചിറ റോഡ് (5.91 കി.മീ, 420.6 ലക്ഷം), പുതുമല-തേപ്പുപാറ റോഡ് (2.43 കി.മീ., 182.31 ലക്ഷം), പടനിലത്ത് പടിഇന്ദിര നഗര്‍ റോഡ് (2.01 കി.മീ, 142.9ലക്ഷം), എടക്കാട് മാര്‍ക്കറ്റ്-ടി.കെ. റോഡ് (3.93 കി.മീ, 308.44 ലക്ഷം), മേത്താനം-കൊല്ലെൻറപടി റോഡ് (2.01കി.മീ, 154.1 ലക്ഷം), കൈതവന ടെമ്പിള്‍ ജങ്ഷന്‍ (2.245 കി.മീ, 160.48 ലക്ഷം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story