Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:02 AM IST Updated On
date_range 27 Oct 2017 11:02 AM ISTbb
text_fieldsbookmark_border
RT1, RT1A സ്പെഷൽ സ്കൂളിനോടുള്ള സർക്കാറിെൻറ അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ വർഷങ്ങൾ മന്ത്രിയായിരുന്നിട്ടും ഇവർക്കുവേണ്ടി ഒന്നും ചെയ്യാത്ത ആളാണ് കെ.എം. മാണിയെന്ന പി.സി. ജോർജിെൻറ പ്രസംഗം കേട്ട് മ്ലാനവദനനായിരിക്കുന്ന കെ.എം. മാണി. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story