Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:02 AM IST Updated On
date_range 27 Oct 2017 11:02 AM ISTശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറ അവാര്‍ഡ് റെജി ജോസഫിന്
text_fieldsbookmark_border
കോട്ടയം: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറ പത്രപ്രവര്‍ത്തക അവാര്‍ഡ് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. പത്രപ്രവര്‍ത്തനത്തില്‍ റെജിക്ക് ലഭിക്കുന്ന 75-ാമത്തെ പുരസ്കാരമാണ്. ദീപികയിലും രാഷ്്ട്രദീപികയിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story