Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി നാനോ സയൻസ്​...

എം.ജി നാനോ സയൻസ്​ പഠനകേന്ദ്രത്തിന് ഒരു കോടിയുടെ േപ്രാജക്ട്

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സ​െൻറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിക്ക് ഭാരത സർക്കാറി​െൻറ ഒരു കോടിയുടെ ഡി.എസ്.ടി േപ്രാജക്ട് അനുവദിച്ചു. ടയർ സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇടയാക്കുന്ന നവീനവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് േപ്രാജക്ട്. േപ്രാ വൈസ് ചാൻസലർ കൂടിയായ പ്രഫ. സാബു തോമസ് മുഖ്യഗവേഷകനായ നാനോ സയൻസ് പഠനകേന്ദ്രത്തി​െൻറ ഗവേഷണ മികവിനുള്ള അംഗീകാരമാണ് േപ്രാജക്ടിന് ലഭിച്ച അനുമതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story