Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

കുടുംബശ്രീ.................. ഇത്​ മനുഷ്യത്വരഹിതം

text_fields
bookmark_border
പത്തനംതിട്ട: സ്വകാര്യ ഹോട്ടലുകൾക്ക് പിന്നാലെ സർക്കാർ ഏജൻസിയായ കുടുംബശ്രീയും മനുഷ്യവകാശ ലംഘനം നടത്തുന്നു. പത്തനംതിട്ടയിലെ കുടുംബശ്രീ ഹോട്ടലിലേക്ക് ഉപഭോക്താക്കളെ ക്ഷണിക്കാനാണ് ബോർഡുമായി ഒരു യുവാവ് പകൽ മുഴുവൻ ടി.കെ. റോഡിൽ നിൽക്കുന്നത്. തൊഴിലുറപ്പ് യൂനിയൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡും അണിഞ്ഞാണ് ഇദ്ദേഹത്തി​െൻറ നിൽപ്. സർക്കാർ ജോലിയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കുടുംബശ്രീയുടെ ഇൗ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിത്രവും അഭിപ്രായങ്ങളും വന്നിട്ടും അധികൃതർ ഇടപെട്ടിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾപോലെയാണോ കുടുംബശ്രീയെന്നാണ് ഇദ്ദേഹത്തെ കാണുന്നവർ ചോദിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story