Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹർത്താലിൽ...

ഹർത്താലിൽ പൊതിച്ചോറും കുടിവെള്ളവുമായി നവജീവൻ

text_fields
bookmark_border
കോട്ടയം: പതിവുപോലെ ഹർത്താലിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്ക് ആശ്വാസമായി നവജീവൻ ട്രസ്റ്റ്. ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ നൂറുകണക്കിന് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വഴിയോരങ്ങളിൽനിന്നവർക്കുമെല്ലാം നവജീവ​െൻറ പൊതിച്ചോറും കുടിവെള്ളവും ഏറെ ആശ്വാസമായി. തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, ജില്ല ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ഏഴായിരത്തിലേറെപ്പേർ നവജീവ​െൻറ സൗജന്യ ഭക്ഷണം വാങ്ങാനെത്തിയിരുന്നു. ഭക്ഷണവിതരണത്തിന് മാനേജിങ് ട്രസ്റ്റി പി.യു. തോമസും സഹപ്രവർത്തകരും നേതൃത്വം നൽകി. PHOTO:: KTL67 navajeevan harthal ഹർത്താൽ ദിനത്തിൽ കോട്ടയം കെ.എസ്.ആർ.ടി.സി പരിസരത്ത് പൊതിച്ചോറ് വിതരണം ചെയ്യുന്ന നവജീവൻ പ്രവർത്തകർ PHOTO:: KTL68 harthal bank ചങ്ങനാശ്ശേരിയിൽ ബാങ്ക് അടപ്പിക്കാനുള്ള ശ്രമത്തിനിടെ കോൺഗ്രസ് നേതാക്കളും പൊലീസുമായുണ്ടായ സംഘർഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story