Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരത്തിൽനിന്ന്​ വീണ്...

മരത്തിൽനിന്ന്​ വീണ് വയോധികൻ മരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: മരച്ചില്ലവെട്ടാൻ കയറുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു. കൂട്ടാർ കോട്ടുപ്പള്ളിൽ ബാലചന്ദ്രനാണ് (കുഞ്ഞുമോൻ -61) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപവാസിയായ ബന്ധുവി​െൻറ പുരയിടത്തിലെ മരച്ചില്ല മുറിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കമ്പംമെട്ട് പൊലീസ് നടപടി സ്വീകരിച്ചു. രാമകൃഷ്ണൻ TDD3 Ramakrishnanan 44 തൊടുപുഴ: മൗണ്ട്‌ സീനായ്‌ റോഡില്‍ രോഹിണിയില്‍ പരേതരായ ജനാർദന അയ്യരുടെയും പദ്‌മാവതിയുടെയും മകന്‍ ജെ. രാമകൃഷ്‌ണന്‍ (46) നിര്യാതനായി. ഭാര്യ: ഗീത. മകൻ: ശ്രീകാന്ത് ‌(ഗ്ലോബല്‍ പബ്ലിക്‌ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥി). സംസ്‌കാരം ശനിയാഴ്‌ച ഒന്നിന് തൊടുപുഴ ബ്രാഹ്മണജനസമൂഹമഠം ശ്‌മശാനത്തില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story