Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:46 AM IST Updated On
date_range 13 Oct 2017 10:46 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
എരുമേലി: 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊരട്ടി, അലുമിനിയം കമ്പനി, ഉറുമ്പില്‍പാലം പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിപാടി കോട്ടയം ജില്ല പഞ്ചായത്ത് ഓഡിറ്റോറിയം: പന്തിഭോജനത്തിെൻറ നൂറാം വാർഷികം 'പന്തിഭോജന സ്മൃതി സംഗമം' ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -2.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story