Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:08 AM IST Updated On
date_range 11 Oct 2017 11:08 AM ISTദിനമലർ പബ്ലിഷർ ആർ. രാഘവൻ
text_fieldsbookmark_border
ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ദിനമലറിെൻറ സ്ഥാപകൻ ടി.വി. രാമസുബ്ബ അയ്യരുടെ മകനും ദിനമലർ പബ്ലിഷറുമായ ആർ. രാഘവൻ ( 79) നിര്യാതനായി. ഭാര്യ: സുബ്ബുലക്ഷ്മി. മക്കൾ: ആർ.ആർ. രാമസുബ്ബു, ആർ.ആർ. ഗോപാൽജി. സംസ്കാരം ഇന്നു രാവിലെ 11ന് തിരുച്ചിറപ്പള്ളിയിൽ. 14-ാം വയസ്സു മുതൽ പത്ര നടത്തിപ്പിൽ പിതാവിനെ സഹായിച്ചിരുന്നു. 1954-ലാണ് ദിനമലർ ഭരണവിഭാഗത്തിൽ ചുമതലയേറ്റത്. dinamalar publisher r ragavan ആർ. രാഘവൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story