Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഹാരാഷ്​ട്ര ധനമന്ത്രി...

മഹാരാഷ്​ട്ര ധനമന്ത്രി തേക്കടിയിൽ

text_fields
bookmark_border
കുമളി: മഹാരാഷ്ട്ര ധനമന്ത്രി ശനിയാഴ്ച വൈകീട്ട് തേക്കടിയിലെത്തി. പെരിയാർ കടുവ സേങ്കതത്തി​െൻറ ജനപങ്കാളിത്ത വനസംരക്ഷണ പരിപാടികളും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷ​െൻറ പ്രവർത്തനങ്ങളും ധനമന്ത്രി ദീപക് കെ. സർക്കാർ വനപാലകരുമായി നടന്ന കൂടിക്കാഴ്ചയിൽ വിലയിരുത്തി. ധനമന്ത്രിയും സംഘവും ഞായറാഴ്ച തേക്കടി തടാകത്തിൽ ബോട്ട് സവാരി നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story