Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കപകടത്തിൽ യുവതി...

ബൈക്കപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ . കൃഷ്ണഗിരി ഹൊസൂർ പർവവീഥി ഗൗരപ്പ​െൻറ ഭാര്യ മേരിയാണ് (33) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഒാടെ ലോറി ബൈക്കിലിടിച്ചാണ് അപകടം. ഗൗരപ്പനാണ് ബൈക്ക് ഒാടിച്ചിരുന്നത്. ഇടിച്ച ലോറി നിർത്താതെപോയി. മൃതദേഹം മൂന്നാർ ടാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story